റോബിൻ ബസ് ഓപ്പറേറ്ററായ ഗിരീഷിനെ ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 2012 മുതൽ കൊച്ചി കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി ഉത്തരവിനെ തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കോട്ടയം ഇടമറികിലുള്ള ഗിരീഷിന്റെ വീട്ടിലെത്തി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ദീര് ഘകാലമായി നിലനില് ക്കുന്ന അറസ്റ്റ് വാറണ്ടിന്റെ നടപ്പാക്കല് മാത്രമാണിതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കോടതി അവധിയായതിനാൽ വൈകിട്ട് ഗിരീഷിനെ പൊലീസ് കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.