വയനാട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദർശന അഞ്ചുവയസ്സുകാരിയായ മകളുമായി പുഴയിൽ ചാടിയത്. നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .
തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരണപ്പെട്ടത് . മരിച്ച ദർശന ഗർഭിണിയായിരുന്നു. കുഞ്ഞിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരണപ്പെട്ടത് . മരിച്ച ദർശന ഗർഭിണിയായിരുന്നു. കുഞ്ഞിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.